കാ​യം​കു​ളം: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ആ​ല​പ്പു​ഴ പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ ആ​ണ് സം​ഭ​വം. ക​രി​പ്പോ​ലി​ൽ ത​ങ്ക​ച്ച​ൻ - സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ത്യ​ൻ (12) ആ​ണ് മ​രി​ച്ച​ത്.

മു​റി​ക്കു​ള്ളി​ലെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​ൻ ടി​വി കാ​ണാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​മ്മ സി​ന്ധു ടി​വി​യു​ടെ റി​മോ​ട്ട് മാ​റ്റി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ത്മ​ഹ​ത്യയ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ദി​ത്യ​ൻ പു​ല്ലു കു​ള​ങ്ങ​ര എ​ൻ​ആ​ർ​പി​എം​എ​ച്ച്എസ്എ​സ്‌​ലെ വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു.