കോ​ൽ​ക്ക​ത്ത: കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ ഗോ​വ​ണി​യു​ടെ സു​ര​ക്ഷാ വേ​ലി​യു​ടെ വി​ട​വി​ലൂ​ടെ താ​ഴേ​ക്കു വീ​ണ ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ലി​ഗം​ഗി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മു​തി​ർ​ന്ന സ​ഹോ​ദ​രി​യോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​ട്ടി ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് സു​ര​ക്ഷാ​വേ​ലി​യു​ടെ വി​ട​വി​ലൂ​ടെ വ​ഴു​തി താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കു​ഞ്ഞി​നെ ഉ​ട​ൻ ത​ന്നെ കോ​ൽ​ക്ക​ത്ത നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.