തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ആ​റ്റി​ങ്ങ​ലി​ല്‍ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ഇ​ള​കി​വീ​ണ​ത്. ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ട്ടി​യെ ആ​ദ്യം ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും തോ​ളെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.