ന്യൂ​ഡ​ൽ​ഹി: എ​എ​പി മു​തി​ർ​ന്ന നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി നീ​ട്ടി. ജൂ​ലൈ 15 വ​രെ​യാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബാ​ജ്‍​വ​യാ​ണ് സി​സോ​ദി​യ​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി നീ​ട്ടി​യ​ത്.

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് 2023 മാ​ർ​ച്ചി​ലാ​ണ് സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

മ​ദ്യ​ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.