ശി​വ​മോ​ഗ: ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ശി​വ​മോ​ഗ മൃ​ഗ​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​ര്‍ ചി​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ ഡൊ​ഡ്ഡേ​രി ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ്.

ശി​വ​മോ​ഗ​യി​ലെ ശി​ഗ​ന്തു​രു​വി​ല്‍ നിന്നു മ​ട​ങ്ങു​ന്ന​തി​ടെ​യാ​ണ് ഇ​വ​രു​ടെ കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.