ന്യൂ​ഡ​ൽ​ഹി: നി​യു​ക്ത ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​റെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ബ്രി​ട്ട​ണി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി നേ​ടി​യ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ൽ മോ​ദി അ​ഭി​ന​ന്ദ​ങ്ങ​ൾ അ​റി​യി​ച്ചു. ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ച​ത്.

ഇ​ന്ത്യ​യും ബ്രി​ട്ട​നു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​രു നേ​താ​ക്ക​ളും ധാ​ര​ണ​യി​ലെ​ത്തി.