കാ​സ​ര്‍​ഗോ​ഡ്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് പ​ള്ളി​ക്ക​ര​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

എ​സ്കോ​ർ​ട്ട് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ആ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.