മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ ഹോ​ൺ മു​ഴ​ക്കി​യെ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു മു​ന്നി​ൽ വ​ടി​വാ​ൾ വീ​ശി ഓ​ട്ടോ ഡ്രൈ​വ​ർ. ബ​സി​നു സൈ​ഡ്‌ കൊ​ടു​ക്കാ​ത്ത​തി​നു ഹോ​ൺ മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

കൊ​ണ്ടോ​ട്ടി കോ​ട്ട​പ്പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. പി​ന്നി​ൽ വ​ന്ന ബ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​തെ​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.