ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ഒ​രു ബി​ആ​ർ​എ​സ് എം​എ​ല്‍​എ കൂ​ടി പാ​ര്‍​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഗ​ഡ് വാ​ള്‍ എം​എ​ല്‍​എ ബ​ന്ദ്‌​ല കൃ​ഷ്ണ​മോ​ഹ​ന്‍ റെ​ഡ്ഡി​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൃ​ഷ്ണ​മോ​ഹ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. ബി​ആ​ര്‍​എ​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​രാ​മ​റാ​വു​വി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മാ​സ​ത്തി​ന് ശേ​ഷം ബി​ആ​ര്‍​എ​സ് വി​ട്ട് കോ​ണ്‍​ഗ്ര​സി​ലെ​ത്തു​ന്ന ഏ​ഴാ​മ​ത്തെ എം​എ​ല്‍​എ ആ​ണ് കൃ​ഷ്ണ​മോ​ഹ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം ആ​റ് ബി​ആ​ര്‍​എ​സ് എം​എ​ല്‍​സി​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.