ചേ​ർ​ത്ത​ല: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ സ്കൂ​ട്ട​റി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ആ​റാ​യി​രം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

ചേ​ർ​ത്ത​ല വാ​ര​നാ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി സ്വ​പ്ന​യു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ ബോ​ക്സ് കു​ത്തി തു​റ​ന്നാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ യു​വ​തി ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.