Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യു...
ടി.പി. വധക്കേസ്: പ്രതികളുടെ ഹര്...
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞു;...
സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആര...
രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശി...
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട്...
Previous
Next
Latest News
Click here for detailed news of all items
മാസപ്പടിയിൽ വിജിലൻസ് അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Friday, July 5, 2024 12:11 PM IST
കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിക്കുന്നത്.
ഗിരീഷിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് കേസില്‍ ഹാജരാകാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതക്ക് വേണ്ടിയാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
വിജിലന്‍സ് അന്വേഷണ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗിരീഷ് ബാബു റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിലായിരുന്നു ഗിരീഷിന്റെ മരണം.
ഹര്ജിക്കാരന് മരിച്ചതിനെ തുടര്‍ന്ന് പിന്മാറുകയാണെന്ന് അഭിഭാഷകന് നേരത്തെ അറിയിച്ചിരുന്നു. റിവിഷന്‍ പെറ്റീഷന് ആയതിനാല്‍ തുടര്‍ന്ന് അമിക്കസ് ക്യുറിയെ നിയോഗിച്ച് ഹൈക്കോടതി നടപടികള്‍ തുടരുകയായിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതി സമാന ആവശ്യം നിഷേധിച്ചതിനെതിരെ മാത്യു കുഴല്നാടന് എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Related News
നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി
ഉപരാഷ്ട്രപതി കേരളത്തിൽ; ഊഷ്മള സ്വീകരണം നല്കി മുഖ്യമന്ത്രിയും ഗവർണറും
കാപ്പാ കേസ് പ്രതിക്ക് സിപിഎമ്മിൽ അംഗത്വം; സമ്മേളനം ഉദ്ഘാടനം ചെയ്ത് വീണാ ജോർജ്
അമീബിക് മസ്തിഷ്ക ജ്വരം; വൃത്തിഹീനമായ ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി
തോൽവിയുടെ പശ്ചാത്തലത്തിൽ കൂടുതൽ മുസ്ലീം പ്രീണനത്തിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി: കെ. സുരേന്ദ്രൻ
സംഘർഷമുണ്ടാക്കുന്നവരെ ന്യായീകരിക്കരുത്; മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ്
തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം; എൽഡിഎഫ് എംഎൽഎമാരോട് മുഖ്യമന്ത്രി
രക്തസാക്ഷികളുടെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്കാരം ആപത്ത്: കെ. സുധാകരൻ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു
ടി.പി. വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു
സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആരംഭിക്കും
രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശിക്കും
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്കെന്ന് സുചന; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല
കെഎസ്ആര്‍ടിസി ശമ്പളം ആദ്യഗഡു ഇന്ന്
നീറ്റ് ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഇന്ന് മണിപ്പുരിൽ; അഭയാർഥി ക്യാന്പുകളും സന്ദർശിക്കും
അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ
കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ ബാലൻ മരിച്ചു
പുരി രഥയാത്രക്കിടെ ഒരാൾ ശ്വാസംമുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവം: റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ.ബിന്ദു
കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
ദളിത് യുവതിക്ക് മർദനം ; സിപിഎം പ്രവർത്തകനെതിരെ കേസ്
പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് : എം.വി.ഗോവിന്ദൻ
ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട : എഐവൈഎഫ്
കര്‍ണാടകയിലെ റായ്ച്ചുരില്‍ ജനക്കൂട്ടം പുള്ളിപ്പുലിയെ അടിച്ചുകൊന്നു
തുമ്പയിലെ ബോംബേറ് ; ഒരാൾ പിടിയിൽ
പിറന്നാള്‍ ആഘോഷത്തിനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി: പതിനേഴുകാരൻ മരിച്ചു
വിഷം സ്പ്രേ ചെയ്തു; നടന്നത് ഗൂഢാലോചനയെന്ന് ഭോലെബാബയുടെ അഭിഭാഷകന്
ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ടി20: രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു: കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്
തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
സത്യവാങ്മൂലത്തിൽ ഒപ്പുവച്ചില്ല ; റസാക്കും കുടുംബവും ഇരുട്ടിൽ തന്നെ
മായാവതി -ചൗട്ടാല കൂടിക്കാഴ്ച്ച ; ഹരിയാന തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്ന് സൂചന
വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; സിപിഎം അന്വേഷണം ആരംഭിച്ചു
ടി20: സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍; അഭിഷേക് ശര്‍മയ്ക്ക് സെഞ്ചുറി
കരുനാഗപ്പള്ളിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
മുംബൈയില്‍ ബിഎംഡബ്ലു കാര്‍ ഇടിച്ച് യുവതി മരിച്ചു
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ബസിനു മുന്നില്‍ വടിവാള്‍ വീശി ; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: മായാവതി
ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകണം; വിച്ഛേദിച്ച കണക്ഷൻ ഇന്ന് തന്നെ പുനഃസ്ഥാപിക്കും: കെഎസ്ഇബി
സിംബാബ്വെയ്ക്കെതിരായ ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു
കെസിഎ മുൻ കോച്ചിന്റെ പീഡനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
തിരുവന്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂരില്‍ മതില് തകര്‍ന്ന് ദേഹത്തേക്ക് വീണ് ഏഴു വയസുകാരി മരിച്ചു
ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മ നായകനായി തുടരും
വയനാട് കേണിച്ചിറയില്‍ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു
തുമ്പയില്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
പൂച്ച കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
എടപ്പാളിലെ ആക്രമണം; അഞ്ച് സിഐടിയു പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ഒന്നര വയസുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം
കൊച്ചിയില്‍ റെയില്‍ പാളത്തില്‍ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
ഇലക്ട്രിക് സ്കൂട്ടർ ചാര്‍ജ് ചെയ്യാൻ വീട്ടിൽ കയറി; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം
യുപി മോഡല്‍ പ്രതികാരമൊന്നുമല്ല; തിരുവമ്പാടിയിലെ കെഎസ്ഇബി നടപടിയെ ന്യായീകരിച്ച് മന്ത്രി
വടകരയില്‍ മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി
കോപ്പയില്‍ ബ്രസീല്‍ വീണു; ഷൂട്ടൗട്ടിലൂടെ യുറഗ്വായ്ക്ക് ജയം
സൂറത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഏഴ് പേര് മരിച്ചു; നിരവധി പേർ കുടുങ്ങികിടക്കുന്നു
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; അഞ്ച് ഭീകരരെ വധിച്ചു
അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
മക്കിമലയിൽ കുഴിബോംബ് : പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു: എട്ടു ഭീകരരെ വധിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു
ഉത്തരാഖണ്ഡിൽ കനത്ത മഴ ; ചാർ ധാം യാത്ര നിർത്തിവച്ചു
ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
ബന്ദികളെ വിട്ടയക്കും ; ഇസ്രായേൽ ഹമാസ് ചർച്ച വിജയത്തിലേക്ക്
അവസാന നിമിഷം തുർക്കി വീണു; നെതർലൻഡ്സ് സെമിയിൽ
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി: നരേന്ദ്രമോദി ഇന്ന് മോസ്കോയിലേക്ക് പുറപ്പെടും
ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിക്ക് മർദനം; മൂന്നുപേർ അറസ്റ്റിൽ
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
സ്ഥല കച്ചവടക്കാരന്റെ സുരക്ഷാഉദ്യോഗസ്ഥരായി റീൽ; പോലീസുകാർക്ക് സസ്പെൻഷൻ
ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
ബംഗാളിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു
എടപ്പാളിൽ സീബ്രാ ലൈനിലൂടെ നടന്ന വയോധികനെ കാറിടിച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
കെഎസ്ആർടിസി ബസിൽ സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
Kerala
കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കു വീരമൃത്യു
National
ഫ്രാൻസ് വിധിയെഴുതി
International
വിപണിയില്‍ ആവശ്യക്കാരേറി; തേയിലയ്ക്ക് പ്രതീക്ഷ
Business
കോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top