സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു; ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു; ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ
Wednesday, July 3, 2024 2:01 AM IST
പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ക്കേ വാ​വ​നൂ​ര്‍ സ്വ​ദേ​ശി ഷി​ഹാ​ബ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ തൃ​ത്താ​ല പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി പോ​ക്‌​സോ കേ​സി​ക​ളി​ല്‍ പ്ര​തി​യാ​ണ്.

ബ​സി​ല്‍ ക​യ​റു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ഒ​രേ സ​മ​യം ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യാ​യി​രു​ന്നു ഷി​ഹാ​ബി​ന്‍റെ പ്ര​ണ​യം.

വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്താ​താ​യ​തോ​ടെ അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​ക​ളെ സ്വ​കാ​ര്യ ലോ​ഡ്ജി​ലെ​ത്തി​ച്ചാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<