വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 3, 2024 12:17 AM IST
തൃ​ശൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ കു​റു​പ്പ​ൻ വീ​ട്ടി​ൽ അ​ജു വ​ർ​ഗീ​സ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് യു​വാ​വ് വ​ല​യി​ൽ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ആ​യൂ​ർ​വേ​ദ മ​രു​ന്ന് ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ജു വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മൊ​ബൈ​ൽ ഓ​ഫ് ആ​ക്കി പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<