കാ​ഞ്ഞ​ങ്ങാ​ട് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
കാ​ഞ്ഞ​ങ്ങാ​ട് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, July 2, 2024 8:49 PM IST
കാ​ഞ്ഞ​ങ്ങാ​ട്: നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി ഫാ​ത്തി​മ (42) ആ​ണ് മ​രി​ച്ച​ത്.

മു​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​രു​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി​യാ​യ ഹ​സ​നെ മൂ​ന്ന് ദി​വ​സം മു​മ്പ് കാ​സ​ര്‍​കോ​ട്ടെ ലോ​ഡ്ജി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<