ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ഥ്‌​റ​സി​ല്‍ മ​ത​ച​ട​ങ്ങി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെട്ട് 27 പേ​ര്‍ മ​രി​ച്ചു
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ഥ്‌​റ​സി​ല്‍ മ​ത​ച​ട​ങ്ങി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെട്ട് 27 പേ​ര്‍ മ​രി​ച്ചു
Tuesday, July 2, 2024 5:19 PM IST
ല​ഖ്‌​നോ: മ​ത​പ​ര​മാ​യ ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും​തി​ര​ക്കി​ലും​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ഥ്‌​റ​സി​ല്‍ 27 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

ഹാ​ഥ്‌​റ​സ് ജി​ല്ല​യി​ലെ മു​ഗ​ള്‍​ഗ​ര്‍​ഹി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ 23 പേ​ര്‍ സ്ത്രീ​ക​ളും മൂ​ന്ന് പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്. 27 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​തു​വ​രെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​റി​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Related News
<