ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ല;​ആ​ർ‌​ഡി​എ​ക്സ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി
ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ല;​ആ​ർ‌​ഡി​എ​ക്സ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി
Tuesday, July 2, 2024 10:55 AM IST
കൊച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന് പി​ന്നാ​ലെ ആ​ർ​ഡി​എ​ക്സ് സി​നി​മ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ​യും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി. വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി അ​ഞ്ജ​ന അ​ബ്ര​ഹാ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ആ​ർ​ഡി​എ​ക്സ് സി​നി​മ നി​ർ​മാ​താ​ക്ക​ളാ​യ സോ​ഫി​യ പോ​ൾ, ജെ​യിം​സ് പോ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ഞ്ജ​ന പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യ്ക്കാ​യി ആ​റു കോ​ടി രൂ​പ​യാ​ണ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ​ത്. 30 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​യി​രു​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ സി​നി​മ 100 കോ​ടി​യി​ലേ​റെ രൂ​പ വ​രു​മാ​നം നേ​ടി​യി​ട്ടും വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<