കാ​പ്പി​ൽ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ചു
കാ​പ്പി​ൽ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ചു
Sunday, June 30, 2024 3:40 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല കാ​പ്പി​ൽ ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ചു. കൊ​ല്ലം ശീ​മാ​ട്ടി സ്വ​ദേ​ശി അ​ൽ അ​മീ​ൻ (24), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ൻ​വ​ർ (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. അ​ൽ അ​മീ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​ണ് അ​ൻ​വ​ർ. ഇ​രു​വ​രും ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<