ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, June 30, 2024 12:33 PM IST
തൃ​ശൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. സ​മ്പാ​ളൂ​ർ പു​തു​ശേ​രി വീ​ട്ടി​ൽ ഡെ​ൽ​ബി​ൻ ബാ​ബു(31) വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സ​ഹ​യാ​ത്രി​ക​ൻ പു​തു​ശേ​രി വീ​ട്ടി​ൽ അ​ഭ​യ് വ​ർ​ഗീ​സി​ന് (32) പ​രി​ക്കേ​റ്റു.

മാ​ള വ​ട​മ​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്ത​ലേ​ന്നാ​ണ് ഡെ​ൽ​ബി​ൻ മ​രി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഉ​ട​ൻ ഇ​വ​രെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഡെ​ൽ​ബി​ൻ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<