ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു
ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു
Sunday, June 30, 2024 11:11 AM IST
വ​യ​നാ​ട്: ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ബാ​വ​ല്ലി മീ​ൻ​കൊ​ല്ലി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ന​ദി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടാ​ണ്. കാ​ട്ടാ​ന​ക​ൾ പു​ഴ മു​റി​ച്ചു ക​ട​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

വെ​ള്ളം ബീ​ച്ചി​ന​ഹ​ള്ളി ഡാ​മി​ലേ​ക്ക് പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. അ​ൽ​പ്പ ദൂ​രം ഒ​ഴു​കി പോ​യ​തി​ന് ശേ​ഷം കാ​ട്ടാ​ന​ക​ൾ ക​ര​യി​ൽ ക‍​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<