തെ​രു​വ് നാ​യ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
തെ​രു​വ് നാ​യ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Sunday, June 30, 2024 10:46 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് ഉ​ദ​യ​ത്തും​വാ​തി​ലി​ൽ തെ​രു​വുനാ​യ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. കഴിഞ്ഞ ദിവസം വി​ദ്യാ​ർ​ഥി വൈ​കി​ട്ട് സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ വൃ​ദ്ധ​നാ​ണ് കു​ട്ടി​യെ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<