യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
യു​കെ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
Sunday, June 30, 2024 8:40 AM IST
കൊ​ച്ചി: യു​കെ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കാ​ല​ടി കൊ​റ്റ​മം സ്വ​ദേ​ശി റെ​യ്ഗ​ൻ ജോ​സ്(36) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ട​ക​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നാലു മാസങ്ങൾക്കു മുൻപാണ് റെയ്ഗൻ യുകെയിൽ പോയത്. ഭാ​ര്യ സ്റ്റീ​ന. നാ​ലു വ​യ​സു​കാ​രി ഈ​വ മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<