തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ.​ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി.

അ​ടു​ത്ത മാ​സം 31ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി സ​ർ​ക്കാ​ർ നീ​ട്ടി​യ​ത്. ഇ​തോ​ടെ 2025 ജൂ​ണ്‍ വ​രെ അ​ദ്ദേ​ഹ​ത്തി​ന് തു​ട​രാ​നാ​കും. നി​ല​വി​ലു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

2023 ജൂ​ലൈ ഒ​ന്നി​നാ​ണ് അ​ദ്ദേ​ഹം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.