മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​പ​ത്ത​പ്പി​രി​യം വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

എ​ട​വ​ണ്ണ പു​ള്ളാ​ട്ട് ജ​സീ​ർ ബാ​ബു​വും ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​ർ​ത്തി​യ ജ​സീ​ർ കു​ട്ടി​ക​ളു​മാ​യി ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്ത് എ​ത്തി.