മ​ധു​ര-​ബം​ഗ​ളു​രു റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഇ​ന്നു​മു​ത​ൽ
മ​ധു​ര-​ബം​ഗ​ളു​രു റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഇ​ന്നു​മു​ത​ൽ
Wednesday, June 26, 2024 11:48 AM IST
കൊ​ല്ലം: മ​ധു​ര- ബം​ഗ​ളു​രു റൂ​ട്ടി​ൽ സ്പെ​ഷ​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 30 വീ​തം സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും.

ഇ​ന്നു മു​ത​ൽ ജൂ​ലൈ 29 വ​രെ ഈ ​സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഉ​ണ്ടാ​കും. ചൊ​വ്വാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. എ​ട്ട് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് സ്പെ​ഷ​ലാ​യി ഓ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<