ആ​ല​പ്പു​ഴ: ദു​ബാ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്നു വീ​ണ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം ത​നീം വീ​ട്ടി​ൽ ഗ​ഫൂ​റി​ന്‍റെ മ​ക​ൻ ആ​രി​ഫ് അ​ലി (29) ആ​ണ് മ​രി​ച്ച​ത്.

എ​സി ടെ​ക്നീ​ഷ​നാ​യ ആ​രി​ഫ് ജോ​ലി​ക്കി​ടെ വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​രി​ഫ് അ​ഞ്ചു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു.