കൊ​ച്ചി: 28 വ​ര്‍​ഷ​ത്തെ സ​ജീ​വ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് എം.​വി. നി​കേ​ഷ് കു​മാ​ര്‍.

രാ​ഷ്‌​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. സി​പി​എം അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന എം.​വി. രാ​ഘ​വ​ന്‍റെ മ​ക​നാ​യ നി​കേ​ഷ് 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.