തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​ന​യ​റ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ആ​സ്ഥാ​ന​ത്ത് ഉ​ച്ച​യ്ക്ക് 12ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 23 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ തു​ട​ങ്ങു​ന്ന​ത്. നേ​ര​ത്തെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വിം​ഗ് സ്കൂ​ളി​ന്‍റെ സാ​ങ്കേ​തി​ക​ത പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി സി ​ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി കെ.​ബി.ഗ​ണേ​ഷ്‌​കു​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​ത്. മി​ത​മാ​യ നി​ര​ക്കി​ൽ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.