മൂ​ന്നാ​ര്‍: ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ഴ​യ്ക്കും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​റി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഴ​യ മൂ​ന്നാ​ര്‍ സി​എ​സ്ഐ ഹാ​ളി​ലാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

മൂ​ന്നാ​ര്‍ കോ​ള​നി പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മൂ​ന്നാ​ർ ഗ്യാ​പ്പ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യും നി​രോ​ധി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.