കൊ​ച്ചി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.