കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
Tuesday, June 25, 2024 8:50 AM IST
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. കൈതപ്പൊയില്‍ സ്വദേശി കളപ്പുരക്കല്‍ ജോയ്(65) ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് പുതുപ്പാടിയിലാണ് അപകടമുണ്ടായത്.