ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം മ​നു തോ​മ​സി​നെ പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു തോ​മ​സി​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് മ​നു തോ​മ​സി​നെ പു​റ​ത്താ​ക്കിയ തീ​രു​മാ​നം എ​ടു​ത്ത​ത്. മെ​മ്പ​ര്‍​ഷി​പ്പ് പു​തു​ക്കാ​ത്ത​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലും പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും ഇ​യാ​ൾ പൂ​ര്‍​ണ​മാ​യി വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ 2023 മു​ത​ൽ മ​നു തോ​മ​സ് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​യി​രു​ന്നി​ല്ല.