തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു
തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു
Monday, June 24, 2024 6:58 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു. കി​ളി​മാ​നൂ​രി​ലെ ത​ട്ട​ത്തു​മ​ല​യി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു നി​യ​ന്ത്രം വി​ട്ട് ടാ​ങ്ക​ർ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ടാ​ങ്ക​റി​ലെ ഇ​ന്ധ​നം തോ​ട്ടി​ൽ ക​ല​ർ​ന്നി​ട്ടു​ണ്ട്.
Related News
<