കാ​ൺ​പു​ർ: ഒ​രു​വ​യ​സു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വ് പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്‌​റൈ​ച്ച് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സു​ജി​ത്ത് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ഞ്ഞ് ത​ന്‍റേ​ത​ല്ലെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് അ​ബോ​ധാ​വാ​സ്ഥ​യി​ലു​ള്ള മ​ക​നെ ആ​ദ്യം കാ​ണു​ന്ന​ത്.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.