വി​ര്‍​റ്റം​ബ​ര്‍​ഗ്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ഹം​ഗ​റി​ക്കു ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഹം​ഗ​റി​യു​ടെ ജ​യം.

അ​ധി​ക സ​മ​യ​ത്ത് പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ കെ​വി​ന്‍റെ (90+10) ഗോ​ളാ​ണ് ഹം​ഗ​റി​ക്ക് അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ജ​യ​മൊ​രു​ക്കി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് ഹം​ഗ​റി ഫി​നി​ഷ് ചെ​യ്തു.

ജ​ര്‍​മ​നി​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും ഗ്രൂ​പ്പി​ല്‍​നി​ന്ന് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. തോ​ല്‍​വി​യോ​ടെ സ്‌​കോ​ട്ട്‌​ല​ന്‍​ഡ് ഗ്രൂ​പ്പി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യി യൂ​റോ​ക​പ്പി​ല്‍​നി​ന്ന് മ​ട​ങ്ങി.