ക​ലി​ഫോ​ർ​ണി​യ കോ​പ്പ അ​മേ​രി​ക്ക ഗ്രൂ​പ്പ് ബി​യി​ൽ ഇ​ക്വ​ഡോ​റി​നെ​തി​രെ വെ​ന​സ്വേ​ല​യ്ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വെ​ന​സ്വേ​ല ജ​യി​ച്ചു ക​യ​റി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ എ​ന്ന​ർ വ​ലെ​ൻ​സി​യ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​ത് ഇ​ക്വ​ഡോ​റി​ന് തി​രി​ച്ച​ടി​യാ​യി. 40-ാം മി​നി​റ്റി​ൽ ജെ​റ​മി സാ​ർ​മി​യ​ന്‍റോ നേ​ടി​യ ഗോ​ളി​ലൂ​ടെ ഇ​ക്വ​ഡോ​റാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു വെ​ന​സ്വേ​ല​യു​ടെ ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത്. 64-ാം മി​നി​റ്റി​ൽ ജോ​ണ്ട​ർ കാ​ഡി​സാ​ണ് വെ​ന​സ്വേ​ല​യ്ക്ക് സ​മ​നി​ല ഗോ​ൾ നേ​ടി​കൊ​ടു​ത്ത​ത്. 74-ാം മി​നി​റ്റി​ൽ എ​ഡ്വേ​ർ​ഡ് ബെ​ല്ലോ വി​ജ​യ​ഗോ​ൾ നേ​ടി.

ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യി​ന്‍റു​മാ​യി വെ​ന​സ്വേ​ല ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി.