തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി. ല​ഹ​രി വ​സ്തു കു​ട്ടി​ക​ളു​ടെ ഇ​ട​യി​ല്‍ പോ​ലും വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സ​തീ​ദേ​വി പ​റ​ഞ്ഞു.

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ശി​ഥി​ല​മാ​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് കു​ട്ടി​ക​ളാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞു ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ലാ​ണ് വി​വാ​ഹ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ന്ന​തെ​ന്നും സ​തീ​ദേ​വി വ്യ​ക്ത​മാ​ക്കി.

ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി വ​രു​ന്നു​ണ്ട്. മ​ദ്യ​പാ​ന​ത്തേ​ക്കാ​ള്‍ മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ക്കു​ന്ന​താ​യാ​ണ് കൗ​ണ്‍​സ​ലിം​ഗി​ലൂ​ടെ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.