തൃ​ശൂ​ർ: കു​ന്നം​കു​ളം കേ​ച്ചേ​രി റോ​ഡി​ലെ കു​ഴി ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു.

കോ​ഴി​ക്കോ​ട്ടു നി​ന്ന് തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം വ​ഴി​മാ​റ്റി​വി​ട്ട​ത്. കു​ന്നം​കു​ള​ത്ത് നി​ന്ന് വ​ട​ക്കാ​ഞ്ചേ​രി വ​ഴി​യാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​ന്നം​കു​ളം - കേ​ച്ചേ​രി പാ​ത​യി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ ഇ​തു വ​ഴി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര വ​ട​ക്കാ​ഞ്ചേ​രി വ​ഴി​യാ​ക്കി​യ​ത്.