തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മി​ൽ​മ​യി​ൽ സ​മ​രം ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മു​ത​ൽ മി​ൽ​മ​യു​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സ​മ​രം ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ല്ലെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ഐ​ടി​യു​സി നേ​താ​വ് അ​ഡ്വ. മോ​ഹ​ൻ​ദാ​സ്, സി​ഐ​ടി​യു നേ​താ​വ് എ​ബി സാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.