വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​ക​ടം; കു​ട്ടി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​ക​ടം; കു​ട്ടി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, June 22, 2024 1:51 PM IST
ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ പൊ​ള്ള​ലേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ന​ട​ന്‍റെ അ​മ്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ചി കൈ​യി​ൽ തീ ​ക​ത്തി​ച്ച് ഓ​ട് പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ ചെ​ന്നൈ​യി​ൽ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​നി​ടെ കു​ട്ടി​യു​ടെ കൈ‍​യി​ലെ തീ ​ദേ​ഹ​ത്തേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കു പു​റ​മെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<