പാ​ല​ക്കാ​ട്: ഒ.​ആ​ർ. കേ​ളു സി​പി​എ​മ്മി​ന്‍റെ ത​മ്പ്രാ​ൻ ന​യ​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

മ​ന്ത്രി​യാ​ക്കി​യെ​ങ്കി​ലും പ്ര​ധാ​ന വ​കു​പ്പു​ക​ൾ ന​ല്കി​യി​ല്ല. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രോ​ടു​ള്ള നീ​തി​നി​ഷേ​ധ​മാ​ണി​തെ​ന്നും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കൈ​കാ​ര്യം ചെ​യ്ത എ​ല്ലാ വ​കു​പ്പു​ക​ളും കേ​ളു​വി​ന് ന​ൽ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ്എ​ന്‍​ഡി​പി, ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്ക് ല​ഭി​ച്ചെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ര്‍​ശം പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. സി​പി​എ​മ്മി​ന്‍റെ ഭീ​ക​ര തോ​ൽ​വി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണി​തെ​ന്നും യാ​ഥാ​ർ​ഥ്യ‌​വു​മാ​യി ചേ​ർ​ന്ന​ത​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.