ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ഷിം​ല​യി​ല്‍ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. ബ​സ് ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍, ഒ​രു സ്ത്രീ, ​നേ​പ്പാ​ള്‍ പൗ​ര​നാ​യ ഒ​രാ​ള്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഷിം​ല​യി​ലെ ജു​ബ്ബാ​ര്‍ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ങ്ങ​നെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.