ചെ​ന്നൈ: കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റി​ന് ത​മി​ഴ്‌​നാ​ട്ടി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​നാ​യി നി​യ​മ​നം. ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ആ​ർ.​എ​ൻ. ര​വി നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി.

കേ​ര​ള​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ച​യ​ർ​മാ​നാ​യി മ​ണി​കു​മാ​റി​നെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ന്നു​രു​ന്നു. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പ​ത്ത് മാ​സ​ത്തി​നു​ശേ​ഷം ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വ് ഒ​പ്പി​ട്ടെ​ങ്കി​ലും മ​ണി​കു​മാ​ർ സ്ഥാ​നം നി​ര​സി​ച്ചി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ ചെ​ന്നൈ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കെ​ത്തി പ​ദ​വി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മ​ണി​കു​മാ​ർ അ​റി​യി​ച്ച​ത്.