തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി തു​റ​മു​ഖ അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി വി​ക്ട​റാ​ണ് (50) മ​രി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​ര​വേ അ​ഴി​മു​ഖ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വി​ക്ട​റി​നൊ​പ്പം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഫ്രാ​ൻ​സി​സ്, സു​രേ​ഷ്, യേ​ശു​ദാ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജോ​ബോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ന്ത​ധി​ര എ​ന്ന വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്.