കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലാ​ളി ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. 12.5 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി കെ.​ജി.​ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍​ബി​ടി​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സ്ഥ​ല​ത്തു​ണ്ടാ തീ​പി​ടി​ത്ത​ത്തി​ൽ 25 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​മ്പ​തു​പേ​ർ​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി വ​ഴി​യാ​യി​രി​ക്കും ധ​ന​സ​ഹാ​യം കൈ​മാ​റു​ക.