ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് എം​പി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ഹു​ലി​ന്‍റെ രാ​ജി​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ക്കി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ എം​പി സ്ഥാ​നം രാ​ജി​വെ​ക്കാ​നും റാ​യ്ബ​റേ​ലി നി​ല​നി​ർ​ത്താ​നും രാ​ഹു​ൽ ഗാ​ന്ധി തീ​രു​മാ​നി​ച്ച​ത്. രാ​ഹു​ൽ മ​ണ്ഡ​ലം ഒ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ്രി​യ​ങ്കാ ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റാ​യ്ബ​റേ​ലി​യി​ലും വ​യ​നാ​ട്ടി​ലും നി​ന്നും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.