പാ​റ്റ്‌​ന: അ​റാ​റി​യ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ര്‍​ന്നു​വീ​ണു. ബ​ക്‌​റ ന​ദി​ക്ക് കു​റു​കെ നി​ര്‍​മി​ച്ച പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്.

കു​ര്‍​സ​കാ​ന്ത-​സി​ക്തി പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പാ​ലം പ​ണി​തി​രു​ന്ന​ത്. ത​ക​ര്‍​ന്നു​വീ​ണ പാ​ല​ത്തി​ന്‍റെ ഭാ​ഗം നി​മി​ഷ​നേ​രം​കൊ​ണ്ട് വെ​ള്ള​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യി.

പാ​ലം നി​ര്‍​മ്മാ​ണം ഏ​റ്റെ​ടു​ത്തി​രു​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ് പാ​ലം ത​ക​ര്‍​ന്ന​തി​ന് ഉ​ത്ത​ര​വാ​ദിയെ​ന്ന് സി​ക്തി എം​എ​ല്‍​എ വി​ജ​യ്കു​മാ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നെ​ക്കു​റി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.