ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പ് ഭൂ​ട്ടാ​നി​ൽ 570 മെ​ഗാ​വാ​ട്ട് ജ​ലവൈ​ദ്യു​ത നി​ല​യം സ്ഥാ​പി​ക്കും. ചു​ഖ പ്ര​വി​ശ്യ​യി​ലാ​ണ് ജ​ല വൈ​ദ്യു​ത നി​ല​യം സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മേ ഖേ​സ​ർ നാം​ഗ്യേ​ൽ വാ​ങ്‌​ചു​ക്ക്, പ്ര​ധാ​ന​മ​ന്ത്രി ദാ​ഷോ ഷെ​റിം​ഗ് ടോ​ബ്‌​ഗേ​യു എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഗൗ​തം അ​ദാ​നി​യു​ടെ പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ ഉ​ത്പാ​ദ​ന ക​മ്പ​നി​യാ​യ അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി​ക്ക് ശ്രീ​ല​ങ്ക​യി​ൽ കാ​റ്റാ​ടി​പാ​ടം സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തു പ്ര​കാ​രം അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ശ്രീ​ല​ങ്ക​യി​ലെ മാ​ന്നാ​റി​ലും പൂ​നാ​രി​നി​ലും കാ​റ്റാ​ടി വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ നി​ർ​മി​ക്കും. 20 വ​ർ​ഷ​ത്തെ​ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​രു​കൂ​ട്ട​രും ഒ​പ്പു​വ​ച്ചി​രു​ന്നു.