ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ആ​ലാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. മാ​ന്നാ​ർ ശ്രീ ​ഭു​വ​നേ​ശ്വ​രി ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ബ​സാ​ണ് ക​ത്തി​യ​ത്.

ആ​ലാ - കോ​ടു​കു​ള​ഞ്ഞി റോ​ഡി​ൽ രാ​വി​ലെ 8.45നാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് കു​ട്ടി​ക​ളെ വേ​ഗം പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.