തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​സ്‌​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. രാ​ജ്യ​സ​ഭാ സീ​റ്റ് മു​ന്ന​ണി​ക​ള്‍ ന​ല്‍​കി​യ​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തെ മ​താ​ധി​പ​ത്യം ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ വെ​ള്ളാ​പ്പ​ള്ളി ചി​ഹ്നം നോ​ക്കി വോ​ട്ട് ചെ​യ്യു​ന്ന​വ​ർ തെ​രു​വി​ലാ​ണെ​ന്നും ജാ​തി നോ​ക്കി വോ​ട്ട് ചെ​യ്യു​ന്ന​വ​ർ മി​ടു​ക്ക​രാ​ണെ​ന്നും വി​മ​ർ​ശി​ച്ചു.

സ​ത്യം പ​റ​യു​ന്ന ത​ന്നെ ജാ​തി​വാ​ദി​യാ​ക്കു​ന്നു​വെ​ന്നും തെ​ര​ഞ്ഞു പി​ടി​ച്ചു ആ​ക്ര​മി​ക്കു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.