ന്യൂ​ഡ​ൽ​ഹി: കു​വൈ​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചു. കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​ണ് മ​ന്ത്രി കു​വൈ​ത്തി​ലേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്.

കു​വൈ​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ൽ 21 ഇ​ന്ത്യ​ക്കാ​രാ​ണ് മ​രി​ച്ച​ത്. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ബ​ർ ക്യാ​ന്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ 11 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തീ​പി​ടി​ത്ത​ത്തെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി ഹെ​ൽ​പ് ഡെ​സ്ക് തു​റ​ന്നി​രു​ന്നു. 965-65505246 എ​ന്ന ന​മ്പ​റി​ലാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.